Updated French translation
[bug-buddy.git] / po / ml.po
blob1919b086257302d95af92ebf5207adc06b818419
1 # translation of bug-buddy.HEAD.ml.po to
2 # This file is distributed under the same license as the bug-buddy package.
3 # Copyright (C) 2003-2009 bug-buddy'S COPYRIGHT HOLDER.
4 # FSF-India <locale@gnu.org.in>, 2003.
5 # Santhosh Thottingal <santhosh.thottingal@gmail.com>, 2008.
6 # Ani Peter <apeter@redhat.com>, 2006, 2007, 2009.
7 # Praveen Arimbrathodiyil <pravi.a@gmail.com>, 2009.
8 # Anish A <anish.nl@gmail.com>, 2010.
9 msgid ""
10 msgstr ""
11 "Project-Id-Version: bug-buddy.HEAD.ml\n"
12 "Report-Msgid-Bugs-To: \n"
13 "POT-Creation-Date: 2012-02-22 16:45+0530\n"
14 "PO-Revision-Date: 2010-12-19 13:20+0530\n"
15 "Last-Translator: Anish A <anish.nl@gmail.com>\n"
16 "Language-Team: Swathantra Malayalam Computing\n"
17 "Language: ml\n"
18 "MIME-Version: 1.0\n"
19 "Content-Type: text/plain; charset=UTF-8\n"
20 "Content-Transfer-Encoding: 8bit\n"
21 "Plural-Forms: nplurals=2; plural=(n != 1);\n"
22 "X-Generator: Virtaal 0.5.2\n"
24 #: ../data/bug-buddy.gtkbuilder.h:1
25 msgid "<b>What _were you doing when the application crashed?</b>"
26 msgstr "<b>പ്രയോഗം തകരാറിലായപ്പോള്‍ നിങ്ങള്‍ _എന്തു് ചെയ്യുകയായിരുന്നു?</b>"
28 #: ../data/bug-buddy.gtkbuilder.h:2
29 msgid "<b>Your _email address:</b> "
30 msgstr "<b>നിങ്ങളുടെ _ഇമെയില്‍ വിലാസം: </b> "
32 #: ../data/bug-buddy.gtkbuilder.h:3
33 msgid ""
34 "<small><i><b>Note:</b>  Sensitive information may be present in the crash "
35 "details.  Please review the crash details if you are concerned about "
36 "transmitting passwords or other sensitive information.</i></small>"
37 msgstr ""
38 "<small><i><b>കുറിപ്പു്:</b>  തകരാറു സംബന്ധിച്ചു് ലഭ്യമായ വിവരങ്ങളില്‍ വളരെ പ്രധാനപ്പെട്ട "
39 "കാര്യങ്ങള്‍ ഉണ്ടാവാം.  അടയാളവാക്കു് അല്ലെങ്കില്‍ അതു് പോലെയുളള പ്രധാനപ്പെട്ട വിവരങ്ങള്‍ അയയ്ക്കുമോ "
40 "എന്നു് നിങ്ങള്‍ക്കാശങ്കയുണ്ടെങ്കില്‍ ഇവ പരിശോധിക്കാവുന്നതാണു്</i></small>"
42 #: ../data/bug-buddy.gtkbuilder.h:4
43 msgid "<span size=\"xx-large\"><b>Bug reporting tool</b></span>"
44 msgstr "<span size=\"xx-large\"><b>പിഴവു് അറിയിയ്ക്കുന്നതിനുള്ള ഉപകരണം</b></span>"
46 #: ../data/bug-buddy.gtkbuilder.h:5 ../src/bug-buddy.c:1942
47 msgid "Bug Buddy"
48 msgstr "ബഗ് ബഡ്ഡി"
50 #: ../data/bug-buddy.gtkbuilder.h:6
51 msgid "C_opy"
52 msgstr "_പകര്‍ത്തുക"
54 #: ../data/bug-buddy.gtkbuilder.h:7
55 msgid "Review Crash Details"
56 msgstr "തകരാറു സംബന്ധിച്ചുളള വിവരങ്ങള്‍ പരിശോധിക്കുക"
58 #: ../data/bug-buddy.gtkbuilder.h:8
59 msgid "Send _other pending crash reports"
60 msgstr "തീരുമാനമാകാത്ത _മറ്റ് തകരാറുകളുടെ റിപ്പോര്‍ട്ടുകള്‍ അയയ്ക്കുക"
62 #: ../data/bug-buddy.gtkbuilder.h:9
63 msgid "_Review Crash Details"
64 msgstr "തകരാറു സംബന്ധിച്ചുളള വിവരങ്ങള്‍ _പരിശോധിക്കുക"
66 #: ../data/bug-buddy.gtkbuilder.h:10
67 msgid "_Send"
68 msgstr "_അയയ്ക്കുക"
70 #: ../data/bug-buddy.desktop.in.in.h:1
71 msgid "Bug Report Tool"
72 msgstr "പിഴവു് അറിയിയ്ക്കുന്നതിനുള്ള ഉപകരണം"
74 #: ../data/bug-buddy.desktop.in.in.h:2
75 msgid "Report a bug in GNOME-based applications"
76 msgstr "ഗ്നോം അടിസ്ഥാനമാക്കിയുള്ള പ്രയോഗങ്ങളിലെ തകരാറുകള്‍ അറിയിയ്ക്കുക"
78 #: ../data/bug-buddy.schemas.in.h:1
79 msgid "Bug reporter name"
80 msgstr "പിഴവു് അറിയിയ്ക്കുന്ന വ്യക്തിയുടെ പേരു്"
82 #: ../data/bug-buddy.schemas.in.h:2
83 msgid "Email Address"
84 msgstr "ഇമെയില്‍ വിലാസം"
86 #: ../data/bug-buddy.schemas.in.h:3
87 msgid ""
88 "Email Address for submitting bug reports to GNOME Bugzilla. This address "
89 "will be used for correspondence regarding the bug you are submitting. If you "
90 "already have a GNOME Bugzilla account, please use it as your Email Address."
91 msgstr ""
92 "ഗ്നോം ബഗ്സില്ലയിലേക്ക് പിഴവു് അറിയിയ്ക്കുന്നതിനായുളള ഇമെയില്‍ വിലാസം. ഈ പിഴവു് സംബന്ധിച്ചു് "
93 "ഇനിയുളള എല്ലാ ഇടപാടുകള്‍ക്കും ഈ വിലാസം ആണു് ഉപയോഗിക്കുക. നിങ്ങള്‍ക്കു് ഗ്നോം ബഗ്സില്ല അക്കൌണ്ട് "
94 "ഉണ്ടെങ്കില്‍, ദയവായി ഇമെയില്‍ വിലാസമായി അതു് ഉപയോഗിക്കുക."
96 #: ../data/bug-buddy.schemas.in.h:4
97 msgid "File to store unsent bug reports."
98 msgstr "അയയ്ക്കാത്ത പിഴവു് വിവരങ്ങള്‍ സൂക്ഷിയ്ക്കുന്നതിനുള്ള ഫയല്‍"
100 #: ../data/bug-buddy.schemas.in.h:5
101 msgid ""
102 "File where bug-buddy will save your bug report in case it can't be sent "
103 "immediately to Bugzilla."
104 msgstr ""
105 "ബഗ്സില്ലയിലേക്കയക്കാന്‍ പെട്ടെന്നു കഴിഞ്ഞില്ലെങ്കില്‍ പിന്നീട് സമര്‍പ്പിക്കുന്നതിനായി പിഴവു് വിവരണം "
106 "സൂക്ഷിയ്ക്കേണ്ട ഫയല്‍"
108 #: ../data/bug-buddy.schemas.in.h:6
109 msgid "GTK+ module for crash collection support."
110 msgstr "തകരാറുള്ളവ ശേഖരിക്കുന്നതിനുള്ള പിന്തുണ ലഭ്യമാക്കുന്നതിനുള്ള GTK+ ഘടകം."
112 #: ../data/bug-buddy.schemas.in.h:7
113 msgid "Real name of user reporting the bug."
114 msgstr "പിഴവു് അറിയിയ്ക്കുന്ന ഉപയോക്താവിന്റെ ശരിയായ പേരു്."
116 #: ../data/bug-buddy.schemas.in.h:8
117 msgid ""
118 "This key determines the GTK+ module to load for crash collection support."
119 msgstr "തകരാറുള്ളവ ശേഖരിക്കുന്നതിനുള്ള പിന്തുണ ലഭ്യമാക്കുന്നതിനുള്ള GTK+ ഘടകം ലഭ്യമാക്കുന്ന കീ."
121 #: ../src/bug-buddy.c:82
122 msgid "GNOME Bug Buddy"
123 msgstr "ഗ്നോം ബഗ് ബഡ്ഡി"
125 #: ../src/bug-buddy.c:90
126 msgid "Package containing the program"
127 msgstr "പ്രോഗ്രാം അടങ്ങുന്ന പാക്കേജ്"
129 #: ../src/bug-buddy.c:90
130 msgid "PACKAGE"
131 msgstr "പാക്കേജ്"
133 #: ../src/bug-buddy.c:91
134 msgid "File name of crashed program"
135 msgstr "തകരാറുളള പ്രോഗ്രാമിന്റെ ഫയലിന്റെ പേരു്"
137 #: ../src/bug-buddy.c:91 ../src/bug-buddy.c:93
138 msgid "FILE"
139 msgstr "ഫയല്‍"
141 #: ../src/bug-buddy.c:92
142 msgid "PID of crashed program"
143 msgstr "തകരാറുളള പ്രോഗ്രാമിന്റെ PID"
145 #: ../src/bug-buddy.c:92
146 msgid "PID"
147 msgstr "PID"
149 #: ../src/bug-buddy.c:93
150 msgid "Text file to include in the report"
151 msgstr "റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനുള്ള ടെക്സ്റ്റ് ഫയല്‍"
153 #: ../src/bug-buddy.c:94
154 msgid "Delete the included file after reporting"
155 msgstr "വിവരം അറിയിച്ചതിനു് ശേഷം ഇതിലുള്‍പ്പെടുത്തിയ ഫയല്‍ നീക്കം ചെയ്യുക"
157 #: ../src/bug-buddy.c:376
158 msgid "Copy _Link Address"
159 msgstr "_കണ്ണിയുടെ വിലാസം പകര്‍ത്തുക"
161 #: ../src/bug-buddy.c:425
162 #, c-format
163 msgid "Bug Buddy was unable to view the link \"%s\"\n"
164 msgstr "ബഗ് ബഡ്ഡിയ്ക്ക് \"%s\" എന്ന ലിങ്ക് ലഭ്യമാക്കുവാന്‍ സാധിച്ചില്ല\n"
166 #: ../src/bug-buddy.c:460
167 msgid ""
168 "There was a network error while sending the report. Do you want to save this "
169 "report and send it later?"
170 msgstr "വിവരം അയയ്ക്കുന്നതിനിടയില്‍ ശൃംഖലയില്‍ തകരാറുണ്ടായി. ഇതു് സൂക്ഷിച്ചു് പിന്നീടയയ്ക്കണമോ?"
172 #: ../src/bug-buddy.c:463
173 msgid ""
174 "Please ensure that your Internet connection is active and working correctly."
175 msgstr "ഇന്റര്‍നെറ്റ് ബന്ധം ശരിക്കും പ്രവര്‍ത്തിക്കുന്നുണ്ടെന്നുറപ്പുവരുത്തുക"
177 #: ../src/bug-buddy.c:550 ../src/bug-buddy.c:1184
178 msgid "_Close"
179 msgstr "_അടയ്ക്കുക"
181 #: ../src/bug-buddy.c:594
182 #, c-format
183 msgid ""
184 "A bug report detailing your software crash has been sent to GNOME. This "
185 "information will allow the developers to understand the cause of the crash "
186 "and prepare a solution for it.\n"
187 "\n"
188 "You may be contacted by a GNOME developer if more details are required about "
189 "the crash.\n"
190 "\n"
191 "You can view your bug report and follow its progress with this URL:\n"
192 msgstr ""
193 "നിങ്ങളുടെ സോഫ്റ്റ്‌വെയര്‍ തകരാറിനെ സംബന്ധിച്ചു് ഒരു വിശദമായ പിഴവു് വിവരണം ഗ്നോമിനു് അയച്ചിട്ടണ്ടു്. "
194 "ഇതു്, തകരാറിന്റെ കാരണം രചയിതാക്കളെ അറിയിച്ചു് അതിനു് ഒരു പരിഹാരം കണ്ടെത്താന്‍ അവരെ "
195 "സഹായിക്കുന്നു.\n"
196 "\n"
197 "തകരാറിനെപറ്റിയുളള കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍, ചിലപ്പോള്‍ ഗ്നോമിന്റെ രചയിതാക്കള്‍ നിങ്ങളെ "
198 "ബന്ധപ്പെടുന്നതായിരിക്കും.\n"
199 "\n"
200 "നിങ്ങളുടെ പിഴവു് വിവരണം കാണുന്നതിനായും പുരോഗതികള്‍ അറിയുവാനും ഈ യുആര്‍എല്‍ സഹായമാകും:\n"
202 #: ../src/bug-buddy.c:605
203 msgid ""
204 "Bug Buddy encountered an error while submitting your report to the Bugzilla "
205 "server.  Details of the error are included below.\n"
206 "\n"
207 msgstr ""
208 "നിങ്ങളുടെ വിവരം ബഗ്സില്ല സെര്‍വറിലേയ്ക്കു് സമര്‍പ്പിക്കുന്നതിനിടെബഗ് ബഡ്ഡി ഒരു പിശക് "
209 "അഭിമുഖീകരിച്ചു.  പിശകിന്റെ വിശദാംശങ്ങള്‍ താഴെ ഉള്‍‌പ്പെടുത്തിയിട്ടുണ്ട്.\n"
210 "\n"
212 #: ../src/bug-buddy.c:611
213 #, c-format
214 msgid ""
215 "Bugzilla reported an error when trying to process your request, but was "
216 "unable to parse the response."
217 msgstr ""
218 "നിങ്ങളുടെ ആവശ്യം പ്രവര്‍ത്തിക്കുന്നതിനുളള ശ്രമത്തിനിടയില്‍  ഒരു പിശക് രേഖപ്പെടുത്തിയിരുന്നു, പക്ഷേ "
219 "പ്രതികരണം മനസ്സിലാക്കുവാന്‍ സാധ്യമല്ല."
221 #: ../src/bug-buddy.c:614
222 #, c-format
223 msgid "The email address you provided is not valid."
224 msgstr "നിങ്ങള്‍ നല്‍കിയ ഇമെയില്‍ അസാധുവാണു്."
226 #: ../src/bug-buddy.c:616
227 #, c-format
228 msgid ""
229 "The account associated with the email address provided has been disabled."
230 msgstr "നിങ്ങള്‍ നല്‍കിയ ഈമെയിന്‍ മേല്‍വിലാസത്തിന്റെ അക്കൌണ്ട് പ്രവര്‍ത്തന രഹിതമാക്കിയിരിക്കുന്നു."
232 #: ../src/bug-buddy.c:619
233 #, c-format
234 msgid ""
235 "The product specified doesn't exist or has been renamed.  Please upgrade to "
236 "the latest version."
237 msgstr ""
238 "നിങ്ങള്‍ പറഞ്ഞിരിക്കുന്ന ഉല്‍പന്നം നിലവിലില്ല, അല്ലെങ്കില്‍ പേരു് മാറ്റിയിട്ടുണ്ടാവാം. ദയവായി അത് "
239 "പുതിയ പതിപ്പിലേയ്ക്കു് മാറ്റുക."
241 #: ../src/bug-buddy.c:622
242 #, c-format
243 msgid ""
244 "The component specified doesn't exist or has been renamed.  Please upgrade "
245 "to the latest version."
246 msgstr ""
247 "നിങ്ങള്‍ പറഞ്ഞിരിക്കുന്ന ഘടകം നിലവിലില്ല, അല്ലെങ്കില്‍ പേരു് മാറ്റിയിട്ടുണ്ടാവാം. ദയവായി അത് "
248 "പുതിയ പതിപ്പിലേക്കു് മാറ്റുക."
250 #: ../src/bug-buddy.c:625
251 #, c-format
252 msgid ""
253 "The summary is required in your bug report. This should not happen with the "
254 "latest Bug Buddy."
255 msgstr ""
256 "നിങ്ങളുടെ പിഴവു് വിവരണത്തില്‍ തകരാറിനെ പറ്റിയുളള ചെറുവിവരണം ആവശ്യമാണു്. ഏറ്റവും പുതിയ ബഗ് "
257 "ബഡ്ഡിയില്‍ ഇങ്ങനെ സംഭവിക്കുവാന്‍ പാടില്ല."
259 #: ../src/bug-buddy.c:628
260 #, c-format
261 msgid ""
262 "The description is required in your bug report. This should not happen with "
263 "the latest Bug Buddy."
264 msgstr ""
265 "നിങ്ങളുടെ പിഴവു് വിവരണത്തില്‍ തകരാറിനെ പറ്റിയുളള വിശദീകരണം ആവശ്യമാണു്.  ഏറ്റവും പുതിയ ബഗ് "
266 "ബഡ്ഡിയില്‍ ഇങ്ങനെ സംഭവിക്കുവാന്‍ പാടില്ല."
268 #: ../src/bug-buddy.c:631
269 #, c-format
270 msgid ""
271 "The fault code returned by Bugzilla is not recognized. Please report the "
272 "following information to bugzilla.gnome.org manually:\n"
273 "\n"
274 "%s"
275 msgstr ""
276 "ബഗ്സില്ലയില്‍ നിന്നും ലഭിച്ച ഫോള്‍ട്ട് കോഡ് അപരിചിതമാണു്. ദയവായി നിങ്ങള്‍ തന്നെ താഴെയുളള "
277 "വിവരങ്ങള്‍ bugzilla.gnome.org-ല്‍ സ്വന്തമായി അറിയിയ്ക്കുക:\n"
278 "\n"
279 "%s"
281 #: ../src/bug-buddy.c:638
282 #, c-format
283 msgid ""
284 "Server returned bad state.  This is most likely a server issue and should be "
285 "reported to bugmaster@gnome.org\n"
286 "\n"
287 "%s"
288 msgstr ""
289 "സെര്‍വറിന്റെ അവസ്ഥ മോശം.  സര്‍വറിന്റെ ഈ പ്രശ്നം bugmaster@gnome.org-ല്‍ "
290 "അറിയിയ്ക്കേണ്ടതാണ്.\n"
291 "\n"
292 "%s"
294 #: ../src/bug-buddy.c:643
295 #, c-format
296 msgid ""
297 "Failed to parse the XML-RPC response.  Response follows:\n"
298 "\n"
299 "%s"
300 msgstr ""
301 "xml-rpc-ന്റെ പ്രതികരണം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു.  ഇതായിരുന്നു പ്രതികരണം:\n"
302 "\n"
303 "%s"
305 #: ../src/bug-buddy.c:647
306 #, c-format
307 msgid ""
308 "An unknown error occurred.  This is most likely a problem with Bug Buddy. "
309 "Please report this problem manually at bugzilla.gnome.org\n"
310 "\n"
311 msgstr ""
312 "അപരിചിതമായ പിശക് സംഭവിച്ചിരിക്കുന്നു.  ഇത് ബഗ് ബഡ്ഡി പ്രശ്നം ആയിരിക്കണം. ദയവായി നിങ്ങള്‍ ഈ "
313 "പ്രശ്നം bugzilla.gnome.org-ല്‍ സ്വന്തമായി അറിയിയ്ക്കുക:\n"
314 "\n"
316 #: ../src/bug-buddy.c:803
317 #, c-format
318 msgid "Unable to create the bug report: %s\n"
319 msgstr "പിഴവു് വിവരണം ഉണ്ടാക്കുവാന്‍ സാധ്യമല്ല: %s\n"
321 #: ../src/bug-buddy.c:805
322 #, c-format
323 msgid "There was an error creating the bug report\n"
324 msgstr "പിഴവു് വിവരണം തയ്യാറാക്കുന്നതില്‍ ഒരു പിശക് സംഭവിച്ചിരിക്കുന്നു\n"
326 #: ../src/bug-buddy.c:865
327 msgid "Sending…"
328 msgstr "അയയ്ക്കുന്നു..."
330 #: ../src/bug-buddy.c:1025
331 msgid ""
332 "The description you provided for the crash is very short. Are you sure you "
333 "want to send it?"
334 msgstr "തകരാറിനെപ്പറ്റി നിങ്ങള്‍ നല്‍കിയ വിശദീകരണം വളരെ കുറവാണു്. ഇതു് അയയ്ക്കണമെന്നുറപ്പുണ്ടോ?"
336 #: ../src/bug-buddy.c:1032
337 msgid ""
338 "A short description is probably not of much help to the developers "
339 "investigating your report. If you provide a better one, for instance "
340 "specifying a way to reproduce the crash, the issue can be more easily "
341 "resolved."
342 msgstr ""
343 "ചെറിയരീതിയിലുള്ള വിശദീകരണം ഇതിന്റെ കാരണമന്വേഷിക്കുന്നതിനു് രചയിതാക്കള്‍ക്കു് "
344 "സഹായകരമായേക്കില്ല. കുറച്ചു കൂടി വിശദമായി, അതായതു് ഈ തകരാറു് എങ്ങനെ വീണ്ടും ഉണ്ടാവും എന്നൊക്കെ "
345 "അയച്ചാല്‍ പ്രശ്നം പെട്ടെന്നു് പരിഹരിയ്ക്കാന്‍ സഹായകരമാവും"
347 #: ../src/bug-buddy.c:1040
348 msgid "_Review description"
349 msgstr "വിശദീകരണം _ഒന്നു് കൂടി നോക്കുക"
351 #: ../src/bug-buddy.c:1049
352 msgid "_Send anyway"
353 msgstr "എന്തായാലും _അയയ്ക്കുക"
355 #. Translators: This is the hyperlink which takes to http://live.gnome.org/GettingTraces/DistroSpecificInstructions
356 #. * page. Please also mention that the page is in English
357 #: ../src/bug-buddy.c:1146
358 msgid "Getting useful crash reports"
359 msgstr "തകരാറുകളുടെ ഉപയോഗപ്രദമായ വിവരണം ലഭിയ്ക്കാന്‍ (ഇംഗ്ലീഷില്‍)"
361 #: ../src/bug-buddy.c:1164
362 #, c-format
363 msgid ""
364 "The application %s crashed. The bug reporting tool was unable to collect "
365 "enough information about the crash to be useful to the developers.\n"
366 "\n"
367 "In order to submit useful reports, please consider installing debug packages "
368 "for your distribution.\n"
369 "Click the link below to get information about how to install these "
370 "packages:\n"
371 msgstr ""
372 "%s എന്ന പ്രയോഗത്തിന് തകരാറു സംഭവിച്ചിരിക്കുന്നു. രചയിതാക്കള്‍ക്കു് ആവശ്യമുളള വിവരങ്ങള്‍ "
373 "ലഭ്യമാക്കുവാന്‍ ബഗ് റിപ്പോര്‍ട്ടിങ് ടൂളിനു് സാധ്യമായില്ല.\n"
374 "\n"
375 "ഉപയോഗപ്രദമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനായി, ദയവായി നിങ്ങളുടെ വിതരണത്തിന് ഡീബഗ് പാക്കേജുകള്‍ "
376 "ഇന്‍സ്റ്റോള്‍ ചെയ്യുക.\n"
377 "ഈ പാക്കേജുകള്‍ എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യണം എന്നറിയുന്നതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ളിക്ക് "
378 "ചെയ്യുക:\n"
380 #: ../src/bug-buddy.c:1202 ../src/bug-buddy.c:2091
381 msgid ""
382 "\n"
383 "\n"
384 "Please write your report in English, if possible."
385 msgstr ""
386 "\n"
387 "\n"
388 "ദയവായി നിങ്ങളുടെ റിപ്പോര്‍ട്ടു്  ഇംഗ്ളീഷില്‍ എഴുതുവാന്‍ ശ്രമിക്കുക."
390 #: ../src/bug-buddy.c:1215
391 #, c-format
392 msgid ""
393 "Information about the %s application crash has been successfully collected.  "
394 "Please provide some more details about what you were doing when the "
395 "application crashed.\n"
396 "\n"
397 "A valid email address is required.  This will allow the developers to "
398 "contact you for more information if necessary."
399 msgstr ""
400 "%s പ്രയോഗത്തിന്റെ തകരാറുകള്‍ സംബന്ധിച്ചുളള വിവരങ്ങള്‍ വിജയകരമായി ശേഖരിച്ചിരിക്കുന്നു.  നിങ്ങള്‍ "
401 "എന്ത് ചെയ്യുന്നതിനിടയില്‍ ആണ് പ്രയോഗത്തിന് തകരാറ് സംഭവിച്ചത് എന്നുളളതിനെ പറ്റിയുളള വിശദ "
402 "വിവരങ്ങള്‍ ദയവായി നല്‍കുക.\n"
403 "\n"
404 "ഉപയോഗത്തിലുളള ഒരു ഇമെയില്‍ മേല്‍വിലാസം ആവശ്യമുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്കായി ഡവലപ്പര്‍ നിങ്ങളുമായി "
405 "ബന്ധപ്പെടുന്നതായി ഇത് സഹായിക്കുന്നു."
407 #: ../src/bug-buddy.c:1252
408 msgid "WARNING:"
409 msgstr "മുന്നറിയിപ്പ്:"
411 #: ../src/bug-buddy.c:1253
412 msgid ""
413 "Some sensitive data is likely present in the crash details.  Please review "
414 "and edit the information if you are concerned about transmitting passwords "
415 "or other sensitive data."
416 msgstr ""
417 "തകരാറു സംബന്ധിച്ചു് ലഭ്യമായ വിവരങ്ങളില്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ടാവാം. അടയാളവാക്കു് "
418 "അല്ലെങ്കില്‍ അതു് പോലെയുളള പ്രധാനപ്പെട്ട വിവരങ്ങള്‍ അയയ്ക്കുന്നതായി സംശയമുണ്ടെങ്കില്‍ ദയവായി ഇവ "
419 "പരിശോധിച്ചു് ആവശ്യമായ മാറ്റം വരുത്തണം."
421 #: ../src/bug-buddy.c:1290
422 msgid "Save File"
423 msgstr "ഫയല്‍ സൂക്ഷിയ്ക്കുക"
425 #: ../src/bug-buddy.c:1310
426 msgid "-bugreport.txt"
427 msgstr "-bugreport.txt"
429 #: ../src/bug-buddy.c:1368
430 msgid "_Save Bug Report"
431 msgstr "പിഴവു് വിവരണം _സൂക്ഷിക്കുക"
433 #: ../src/bug-buddy.c:1373
434 #, c-format
435 msgid ""
436 "The application %s has crashed.\n"
437 "Information about the crash has been successfully collected.\n"
438 "\n"
439 "This application is not known to Bug Buddy, therefore the bug report cannot "
440 "be sent to the GNOME Bugzilla.  Please save the bug to a text file and "
441 "report it to the appropriate bug tracker for this application."
442 msgstr ""
443 "%s എന്ന പ്രയോഗം തകരാറിലായിരിയ്ക്കുന്നു.\n"
444 "തകരാനിപ്പറ്റിയുളള വിവരങ്ങള്‍ വിജയകരമായി ശേഖരിച്ചിരിക്കുന്നു\n"
445 "\n"
446 "തകരാറിലായിരിക്കുന്ന പ്രയോഗത്തെപ്പറ്റി ബഗ് ബഡ്ഡിയ്ക്ക് അറിവില്ലാത്തതിനാല്‍, വിവരണം ഗ്നോം "
447 "ബഗ്സില്ലയിലേയ്ക്കു് അയയ്ക്കുവാന്‍ സാധ്യമല്ല.  അതിനാല്‍ നിങ്ങള്‍ ചെയ്യേണ്ടതു്, പിഴവു് ഒരു ടെക്സ്റ്റ് "
448 "ഫയലിലേക്ക് സൂക്ഷിച്ച് ഈ പ്രയോഗത്തിനായുളള പിഴവു് പട്ടികയില്‍ അറിയിയ്ക്കുക എന്നതാണു്."
450 #: ../src/bug-buddy.c:1462
451 #, c-format
452 msgid "There was an error displaying help: %s"
453 msgstr "സഹായം ലഭ്യമാക്കുന്നതില്‍ പിശക്: %s"
455 #: ../src/bug-buddy.c:1923
456 msgid ""
457 "\n"
458 "\n"
459 "Bug Buddy is a utility that helps report debugging\n"
460 "information to the GNOME Bugzilla when a program crashes."
461 msgstr ""
462 "\n"
463 "\n"
464 "ഒരു പ്രോഗ്രാമിന് എന്തേലും തകരാറു സംഭവിച്ചാല്‍ പിഴവു് തിരുത്താന്‍ സഹായകമായ വിവരങ്ങള്‍ ഗ്നോം\n"
465 "ബഗ്സില്ലയിലേയ്ക്കു് ചേര്‍ക്കുന്നതിനായുളള ഒരു സഹായിയാണു് ബഗ് ബഡ്ഡി."
467 #: ../src/bug-buddy.c:1975
468 msgid ""
469 "Bug Buddy could not load its user interface file.\n"
470 "Please make sure Bug Buddy was installed correctly."
471 msgstr ""
472 "ബഗ് ബഡ്ഡിയ്ക്ക് അതിന് ആവശ്യമായ യൂസര്‍ ഇന്റര്‍ഫെയിസ് ഫയല്‍ ലഭ്യമാക്കുവാന്‍ സാധിച്ചില്ല.\n"
473 "ബഗ് ബഡ്ഡി ശരിയായി ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നു എന്നു് ഉറപ്പു് വരുത്തുക."
475 #: ../src/bug-buddy.c:1992
476 msgid "Collecting information from your system…"
477 msgstr "നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നു..."
479 #: ../src/bug-buddy.c:1995
480 msgid "Either --appname or --package arguments are required.\n"
481 msgstr "--appname അല്ലെങ്കില്‍ --package ആര്‍ഗ്യുമെന്റുകള്‍ ആവശ്യമുണ്ട്.\n"
483 #: ../src/bug-buddy.c:2001
484 msgid "Either --pid or --include arguments are required.\n"
485 msgstr "--pid അല്ലെങ്കില്‍ --include ആര്‍ഗ്യുമെന്റുകള്‍ ആവശ്യമുണ്ട്.\n"
487 #: ../src/bug-buddy.c:2006
488 msgid "The --unlink-tempfile option needs an --include argument.\n"
489 msgstr "--unlink-tempfile ഉപാധിയ്ക്കു് ഒരു --include ആര്‍ഗ്യുമെന്റ് ആവശ്യമുണ്ടു്.\n"
491 #: ../src/bug-buddy.c:2013
492 msgid ""
493 "Bug Buddy was unable to retrieve information regarding the version of GNOME "
494 "you are running.  This is most likely due to a missing installation of gnome-"
495 "desktop.\n"
496 msgstr ""
497 "നിങ്ങള്‍ ഉപയോഗിക്കുന്ന ഗ്നോം പതിപ്പിനെ പറ്റിയുളള വിവരം ബഗ് ബഡ്ഡിയ്ക്കു് ലഭ്യമായില്ല. gnome-"
498 "desktop ഇന്‍സ്റ്റോള്‍ ചെയ്തതിലുളള പിശക് കാരണമാവാം ഇങ്ങനെ സംഭവിച്ചത്.\n"
500 #: ../src/bug-buddy.c:2035
501 #, c-format
502 msgid ""
503 "The %s application has crashed.  We are collecting information about the "
504 "crash to send to the developers in order to fix the problem."
505 msgstr ""
506 "%s പ്രയോഗം തകരാറിലാണു്. രചയിതാക്കള്‍ക്കു് പ്രശ്നത്തിനുളള പരിഹാരം കണ്ടുപിടിക്കുന്നതിനായി "
507 "തകരാറിനെ സംബന്ധിച്ചുളള വിശദാംശങ്ങള്‍ ശേഖരിക്കുകയാണു്."
509 #: ../src/bug-buddy.c:2052
510 msgid "Collecting information from the crash…"
511 msgstr "തകരാറില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിക്കുന്നു..."
513 #: ../src/bug-buddy.c:2069
514 #, c-format
515 msgid ""
516 "Bug Buddy encountered the following error when trying to retrieve debugging "
517 "information: %s\n"
518 msgstr ""
519 "പിഴവു് തിരുത്താന്‍ സഹായകമാകുന്ന വിവരങ്ങള്‍ ലഭ്യമാക്കുന്നതിനിടയില്‍ ബഗ്  താഴെബഡ്ഡി പറയുന്ന പിശകു് "
520 "അഭിമുഖീകരിച്ചിരിക്കുന്നു: %s\n"
522 #: ../src/bug-buddy.c:2099
523 #, c-format
524 msgid ""
525 "Bug Buddy doesn't know how to send a suggestion for the application %s.\n"
526 msgstr "%s എന്ന പ്രയോഗത്തിനായി നിര്‍ദ്ദേശം അയയ്ക്കേണ്ടതു് എങ്ങനെയെന്ന് ബഗ് ബഡ്ഡിയ്ക്കു് അറിയില്ല.\n"
528 #: ../src/bug-buddy.c:2119
529 #, c-format
530 msgid ""
531 "Thank you for helping us to improve our software.\n"
532 "Please fill in your suggestions/error information for %s application.\n"
533 "\n"
534 "A valid email address is required. This will allow developers to contact you "
535 "for more information if necessary."
536 msgstr ""
537 "നമ്മുടെ സോഫ്റ്റ്‌വെയറിനെ നന്നാക്കാനുള്ള എല്ലാ സഹായങ്ങള്‍ക്കും നന്ദി.\n"
538 "%s പ്രയോഗത്തിനുളള നിര്‍ദ്ദേശങ്ങളും/പിശകുകളും സംബന്ധിച്ചുളള വിവരങ്ങളും ദയവായി പൂരിപ്പിക്കുക.\n"
539 "\n"
540 "ഉപയോഗത്തിലുളള ഒരു ഇമെയില്‍ മേല്‍വിലാസം ആവശ്യമുണു്.  ആവശ്യമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി "
541 "രചയിതാവു് നിങ്ങളുമായി ബന്ധപ്പെടുന്നതിനായി ഇതു് സഹായിക്കുന്നു."
543 #: ../src/bug-buddy.c:2131
544 msgid "Suggestion / Error description:"
545 msgstr "നിര്‍ദ്ദേശത്തെ / പിശകിനെ സംബന്ധിച്ചുളള വിവരണം:"
547 #: ../src/bugzilla.c:413
548 #, c-format
549 msgid "HTTP Response returned bad status code %d"
550 msgstr "%d എന്ന തെറ്റായ സ്റ്റേറ്റസ് കോഡായിരുന്നു എച്ച്ടിടിപി പ്രതികരണം തന്നതു്"
552 #: ../src/bugzilla.c:429
553 #, c-format
554 msgid ""
555 "Unable to parse XML-RPC response\n"
556 "\n"
557 "%s"
558 msgstr ""
559 "XML-RPC പ്രതികരണം മനസ്സിലാക്കുവാന്‍ സാധ്യമല്ല\n"
560 "\n"
561 "%s"
563 #: ../src/bugzilla.c:461
564 #, c-format
565 msgid "Application does not track its bugs in the GNOME Bugzilla."
566 msgstr "ഈ പ്രയോഗം അതിന്റെ പിഴവുകള്‍ ഗ്നോം ബഗ്സില്ലയില്‍ അല്ല രേഖപ്പെടുത്തുന്നതു്."
568 #: ../src/bugzilla.c:467
569 #, c-format
570 msgid "Product or component not specified."
571 msgstr "ഉല്‍പ്പന്നം അല്ലെങ്കില്‍ ഘടകം ഏതെന്നു് പറഞ്ഞിട്ടില്ല."
573 #: ../src/bugzilla.c:516
574 #, c-format
575 msgid "Unable to create XML-RPC message."
576 msgstr "XML-RPC സന്ദേശം ഉണ്ടാക്കുവാന്‍ സാധ്യമല്ല."
578 #: ../src/gdb-buddy.c:50
579 msgid "gdb has already exited"
580 msgstr "gdb പുറത്തു് കടന്നിരിക്കുന്നു"
582 #: ../src/gdb-buddy.c:91
583 msgid "Error on read; aborting."
584 msgstr "വായനയില്‍ പിശക്... നിര്‍ത്തുന്നു"
586 #: ../src/gdb-buddy.c:259
587 #, c-format
588 msgid ""
589 "GDB could not be found on your system. Debugging information will not be "
590 "obtained."
591 msgstr "ജിഡിബി നിങ്ങളുടെ കമ്പ്യൂട്ടറില്‍ ലഭ്യമല്ല. അതിനാല്‍ ഡീബഗ്ഗിങ് വിവരങ്ങള്‍ ലഭ്യമാകുകയില്ല."
593 #: ../src/gdb-buddy.c:268
594 #, c-format
595 msgid ""
596 "Could not find the gdb-cmd file.\n"
597 "Please try reinstalling Bug Buddy."
598 msgstr ""
599 "gdb-cmd ഫയല്‍ കണ്ടുകിട്ടിയില്ല.\n"
600 "ബഗ് ബഡ്ഡി വീണ്ടും ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം ശ്രമിക്കുക."
602 #: ../src/gdb-buddy.c:283
603 #, c-format
604 msgid ""
605 "There was an error running gdb:\n"
606 "\n"
607 "%s"
608 msgstr ""
609 "gdb പ്രവര്‍ത്തിപ്പിക്കുന്നതില്‍ പിശക്:\n"
610 "\n"
611 "%s"
613 #~ msgid "MiniDump file with info about the crash"
614 #~ msgstr "തകരാറു സംബന്ധിച്ചുളള വിവരങ്ങള്‍ ഉളള MiniDump ഫയല്‍"